പെന്ഷന് അപേക്ഷിച്ചാലും സഖാക്കള്‍ പാസാക്കില്ല അപേക്ഷ അവിടെക്കിടക്കുമെന്നും, കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും ചെയ്യില്ലെന്നും മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്. ഞാൻ തമ്പുരാന് ബാക്കിയുള്ളവര്‍ മലപുലയന്‍ എന്നാണ് പലരുടേയും ചിന്തയെന്നും അദ്ദേഹം പറഞ്ഞു.
കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും ചെയ്യില്ലെന്ന് ജി.സുധാകരൻ
