പാർലമെൻറിൽ ഇന്നും ബഹളം. ലോക്സഭ രണ്ടു മണി വരെ പിരിഞ്ഞു. അദാനി വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് രാജ്യസഭാദ്ധ്യക്ഷൻ വായിച്ചു. ശേഷം ഈ വിഷയത്തിൽ ചർച്ച നടത്താൻ കഴിയില്ലെന്ന് വ്യക്തതമാക്കിയതിനെ തുടർന്ന് മറ്റു വിഷയങ്ങളിലേക്ക് കടന്നു. തുടർന്ന് പ്രതിപക്ഷ ബഹളം ഉണ്ടായി. പിന്നീട് രാജ്യസഭയും രണ്ടു മണി വരെ നിർത്തിവച്ചു.
പാർലമെൻറിൽ ഇന്നും ബഹളം
