ചൂരല്മല ടൌണ് വരെ വൈദ്യുതി എത്തിച്ചു, വൈദ്യുതി പുന:സ്ഥാപന പ്രവര്ത്തനങ്ങള് ഊര്ജ്ജിതമെന്നും കെഎസ്ഇബി. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേഖലയിൽ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെൻഷൻ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെൻഷൻ ലൈനുകളും പൂർണമായി തകർന്നിട്ടുണ്ട്. ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അറിയിക്കുന്നു.
ചൂരല്മല ടൌണ് വരെ വൈദ്യുതി എത്തിച്ചു കെഎസ്ഇബി
