മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് മസാല ബോണ്ട് കേസിൽ ഇ ഡി വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 12 ന് ഹാജരാകണം. മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണo.കിഫ്ബി വിദേശ നാണയചട്ടം ലംഘിച്ചെന്നും, റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയില്ലെന്നും കാണിച്ചാണ്ഇ ഡി കിഫ്ബിയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്. ഇഡി തുടര്‍ച്ചയായി സമന്‍സ് അയച്ച്അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കാണിച്ച് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് മസാല ബോണ്ട് കേസിൽ ഇ ഡി വീണ്ടും നോട്ടീസ് അയച്ചു
