സംഘർഷമൊഴിവാക്കാൻ കസ്റ്റഡിയിലെടുത്ത ഭീകര സംഘടനയിലെ 12 അംഗങ്ങളെ സൈന്യം മോചിപ്പിച്ചു. 2015ൽ കരസേനയുടെ വാഹനവ്യൂഹം ആക്രമിച്ച് 20 സൈനികരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യആസൂത്രകനും മോചിപ്പിച്ചവരിൽ ഉൾപ്പെടുന്നു.മെയ്തി വിഭാഗത്തിലെ സ്ത്രീകളും കുട്ടികളുമായി ആയിരത്തി അഞ്ഞൂറോളം പേരാണ് ഇംഫാല് വെസ്റ്റിലെ ഇതാം ഗ്രാമത്തിൽ സൈന്യത്തെ വളഞ്ഞത്.
മണിപ്പുരിൽ സൈന്യത്തിന്റെ പ്രവർത്തനം തടഞ്ഞ് ജനക്കൂട്ടം
