ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവരുന്ന കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസ് എതിര്‍ക്കാന്‍ തയ്യാറാകണമെന്ന് സിപിഎം. പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് ധാര്‍ഷ്ട്യം ഒഴിവാക്കണമെന്നും, പട്നയില്‍ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം പ്രതീക്ഷാനിര്‍ഭരമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തുന്നു.
വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ
