പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും, കോണ്‍ഗ്രസിന് കേരളത്തിൽ എല്ലായിടത്തും സംഘടന ദൗർബല്യം ഉണ്ടെന്നും കെ.മുരളീധരന്. മുൻ അനുഭവം വച്ച് പ്രവർത്തനം ശക്തമാക്കും. കൂടാതെ പത്മജ കോൺഗ്രസിന്റെ കാര്യം നോക്കണ്ട. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ മാത്രം ആയി പ്രശ്നം ഇല്ല, സെമി കേഡർ അല്ല കോണ്‍ഗ്രസിന് വേണ്ടതെന്നും താഴെക്കിടയിലുള്ള പ്രവർത്തനം ആണ് വേണ്ടത് ആള് കൂടണമെന്നും ഒപ്പം തൃശൂരിൽ യുഡിഎഫിന് പരാജയ ഭീതി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിന് വേണ്ടത് താഴെക്കിടയിലുള്ള പ്രവർത്തനമാണെന്ന് മുരളീധരൻ
