രാഹുലിന്റെ അയോഗ്യതയിൽ പ്രതിഷേധം തുടരാൻ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും. പാർലമെൻറിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ ഇതുമായി ബന്ധപ്പെട്ട് അനുമതി നൽകാൻ സാധ്യതയില്ല എന്നാണ് കരുതുന്നത്. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധം നടത്തിയ ശേഷം വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തും. ഈ മാർച്ചിൽ തൃണമൂൽ കോൺഗ്രസ്, ബി ആർ എസ് തുടങ്ങിയ കക്ഷികളെല്ലാം പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan