തിരുവനന്തപുരത്തെ കെഎസ്ഇബി ചെയര്‍മാൻ്റെ ഓഫീസിലെ പ്യൂൺ ആൾമാറാട്ടം നടത്തി പണം തട്ടിയതായി പരാതി.വിജിലൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്യൂൺ വിപി വിനീത് കൃഷ്ണനെ കെഎസ്ഇബി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.
തിരുവനന്തപുരത്തെ കെഎസ്ഇബി ചെയര്‍മാൻ്റെ ഓഫീസിലെ പ്യൂൺ ആൾമാറാട്ടം നടത്തി പണം തട്ടിയതായി പരാതി
