മഹാരാഷ്ട്രയിൽ ഇപ്പോൾ ട്രിപ്പിൾ എഞ്ചിൻ സർക്കാരായെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ.അജിത് പവാറിന്റെ രാഷ്ട്രീയ അനുഭവസമ്പത്ത് മഹാരാഷ്ട്രയ്ക്ക് മുതൽക്കൂട്ടാകും. കൂടുതൽ വികസനത്തിലൂടെ ഉന്നതികളിലേക്ക് നയിക്കുമെന്നും ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.‘ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത് ഒരു “ട്രിപ്പിൾ എഞ്ചിൻ സർക്കാരാണ്” – മുമ്പത്തെ ‘ഇരട്ട എഞ്ചിൻ ഗവൺമെന്റിൽ’ നിന്ന് നവീകരണം ഉണ്ടാകും എന്നും വ്യക്തമാക്കി.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan