Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളം വർദ്ധിപ്പിച്ച് ബില്ല് പാസാക്കിയ സർക്കാർ നടപടിയോട് യോജിപ്പില്ലെന്നും മോശം സാമ്പത്തികാവസ്ഥയിലുള്ള സംസ്ഥാനത്തെ സർക്കാരിന്റെ നടപടി തെറ്റാണെന്നും രാജീവ്‌ ചന്ദ്രശേഖർ എം എൽ എ