Posted inലേറ്റസ്റ്റ്

പ്രതീക്ഷിച്ച മന്ത്രി സ്ഥാനങ്ങൾ കിട്ടാതിരുന്ന ഷിൻഡെ വിഭാ​ഗം ശിവസേന അഞ്ച് വർഷക്കാലയളവ് വിഭജിച്ച് കൂടുതൽ പേർക്ക് അവസരം നൽകാൻ ആലോചിക്കുന്നതായി റിപ്പോർട്ട്