കൊച്ചിയിൽ പുലർച്ചെ കനത്ത മഴയും കടലാക്രമണവും. കുട്ടനാട് അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി, തീരദേശത്തും മലയോരമേഖലയിലും ജാഗ്രത തുടരണമെന്നും അറിയിപ്പ്.വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട് കണ്ണൂർ കാസർകോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് . കാസർകോട് പുഴകൾ കരകവിഞ്ഞതോടൊപ്പം കടലാകമണവും രൂക്ഷം.
മഴയിൽ ജാഗ്രത
