Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്വര്‍ണപ്പാളി വിവാദം പുതിയ തലങ്ങളിലേക്ക് പോകുന്നതിനിടെ ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി വെള്ളിയാഴ്ച തിരികെ ഘടിപ്പിക്കും