Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആലപ്പുഴയിൽ കലക്ടറേറ്റ് മാര്‍ച്ചിനിടെ  പൊലീസ് ബാരിക്കേഡുകള്‍ തല്ലിത്തകര്‍ത്ത യൂത്ത് കോൺഗ്രസുകാരോട് നശിപ്പിച്ചതെല്ലാം നന്നാക്കി തരണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി.