Posted inലേറ്റസ്റ്റ്

ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിൽ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കോൺ​ഗ്രസ് സർക്കാറിന്റെ നിലപാടിൽ രാഹുൽ ​ഗാന്ധിക്കും മല്ലികാർജുർ ഖാർ​ഗെക്കും അതൃപ്തിയെന്ന് റിപ്പോർട്ട്