നിമിഷ സജയന്, അഥര്‍വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെല്‍സണ്‍ െവങ്കടേശന് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ഡിഎന്‍എ’ ട്രെയിലര്‍ എത്തി. ക്രൈം ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രത്തില്‍ ബാലാജി ശക്തിവേല്‍, രമേശ് തിലക്, വിജി ചന്ദ്രശേഖര്‍, ചേതന്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നു. ഗിബ്രാന്‍ ആണ് പശ്ചാത്തല സംഗീതം. ഛായാഗ്രഹണം പാര്ഥിപന്. ആര്‍ട് ശിവ ശങ്കര്‍. സ്റ്റണ്ട് ഡോണ്‍ അശോക്. ഒളിംപിയ മൂവിസ് ആണ് നിര്‍മാണം. ചിത്രം ജൂണ്‍ 20ന് തിയറ്ററുകളിലെത്തും.
നിമിഷ സജയന് നായികയായ ‘ഡിഎന്‍എ’ ട്രെയിലര്‍
