ദേശീയപാത നിർമ്മാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലി വലിയ തർക്കം നിലനിൽക്കുന്ന മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിച്ച് തുടങ്ങി. കൂറ്റൻ ടിപ്പറുകളിൽ മണ്ണ് കയറ്റുകയാണ്. മണ്ണുമായി കുന്നിറങ്ങുന്ന ലോറികൾ തടയുമെന്ന നിലപാടിലാണ് നാട്ടുകാർ. കഴിഞ്ഞ വെള്ളിയാഴ്ചയിലെ സംഘർഷത്തെ തുടർന്ന് കുന്നിടിക്കുന്നത് നിർത്തി വച്ചിരിക്കുകയാണ്.
മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിക്കൽ
