സൈനികന്റെ മുതുകില്‍ ചാപ്പകുത്തിയെന്ന സംഭവം വ്യാജമെന്ന് തെളിഞ്ഞിട്ടും കേരളത്തിനെതിരായ പരാമര്‍ശത്തെ ന്യായീകരിച്ച് അനില്‍ ആന്റണി. സൈനികനും അയാളുടെ സുഹൃത്തും വ്യാജന്മാരാണെന്ന് തെളിഞ്ഞുവെന്നും എന്നാല്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം മാറുന്നുവെന്ന വസ്തുത അത് ഇല്ലാതെയാക്കുന്നില്ലെന്നുമാണ് സമൂഹ മാധ്യമത്തിലൂടെ അനിലിന്റെ പ്രതികരണം.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan