എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ സജീവമാകുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിലെത്തി നേരില്‍ കണ്ടു.ബിജെപിയിൽ ചേർന്ന ശേഷം ആദ്യമായാണ് അനിൽ ആന്റണി പ്രധാനമന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തുന്നത്.കേരളത്തിലെ സാഹചര്യം ചർച്ചയായി എന്നാണ് വിവരം.
അനില്‍ ആന്റണി ബിജെപിയില്‍ സജീവമാകുന്നു
