തൃപ്പുണിത്തുറയിലെ പുതിയകാവ് അമ്പലത്തിലെ വെടിക്കെട്ടിനായി എത്തിച്ച പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിന് പിന്നാലെ കരാറുകാരനായ തിരുവനന്തപുരം ശാസ്തവട്ടം സ്വദേശി ആദര്‍ശിന്റെ ഗോഡൗണില്‍ പോത്തൻകോട് പൊലീസിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. റെയ്ഡിനെ തുടർന്ന് ഗോഡൗണില്‍ നിന്നും കഞ്ചാവ് പിടികൂടി. ഗോഡൗണിന് സമീപത്തെ ആളൊഴിഞ്ഞ പുരിയിടത്തില്‍ വലിയ ഗുണ്ടുകളും പൊലീസ് കണ്ടെത്തി.
തൃപ്പുണിത്തുറയിലെ സ്ഫോടനത്തിന് പിന്നാലെ കരാറുകാരന്റെ ഗോഡൗണില്‍ പൊലീസ് റെയ്ഡ്
