കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്റെ മുന്നേറ്റം. അവസാന വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ 148250 വോട്ടിന്റെ ഭൂപരിപക്ഷത്തില്‍ മുന്നിലാണ് പ്രേമചന്ദ്രന് . എൽഡിഎഫ് സ്ഥാനാർത്ഥി എംഎൽഎ എം മുകേഷ് രണ്ടാമതാണ്.2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.കെ.പ്രേമചന്ദ്രൻ ഹാട്രിക് വിജയത്തിനായാണ് ഇത്തവണ ഇറങ്ങിയത്. 2009ലെ തിരഞ്ഞെടുപ്പു മുതൽ യുഡിഎഫാണ് മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുന്നത്.
കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്റെ മുന്നേറ്റം
