ഡോ. അംബേദ്കറിന്റെ കൃതികളില്‍നിന്നും തിരഞ്ഞെടുത്ത ആത്മകഥാപരങ്ങളായ രചനകളും അദ്ദേഹം സ്വന്തം കൈയക്ഷരത്തില്‍ എഴുതി സൂക്ഷിച്ച, മരണശേഷം കണ്ടെത്തിയ വിസയും കാത്ത് എന്ന ഓര്‍മ്മക്കുറിപ്പും. അംബേദ്കറുടെ ജീവിതദര്‍ശനവും ചിന്തകളും വ്യക്തമാക്കുന്ന കുറിപ്പുകളുടെ സമാഹാരം. ‘ആത്മകഥാക്കുറിപ്പുകള്‍ – ബി.ആര് അംബേദ്കര്‍’. പരിഭാഷ – പി.എ ഹമീദ്. മാതൃഭൂമി. വില 112 രൂപ.
ആത്മകഥാക്കുറിപ്പുകള്‍ – ബി.ആര് അംബേദ്കര്‍
