കണ്ണൂർ സ്വദേശികളായ രജിത്ത് നീതു ദമ്പതികളുടെ മകൻ നാല് വയസുകാരൻ ദ്യുവിത്തിന് നായയുടെ കടിയേറ്റു. ഗുരുവായൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങാൻ നിൽക്കുമ്പോഴാണ് മൂന്ന് നായ്ക്കൾ കുട്ടിയെ ആക്രമിച്ചത്. ഗുരുവായൂരിലെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാർക്കിങ്ങിൽ വെച്ചാണ് ആക്രമണമുണ്ടായത്.
നാല് വയസ്സുകാരനെ തെരുവുനായകൾ ആക്രമിച്ചു
