വൈറ്റ് ഹൗസിലേക്ക് വാഹനം ഇടിച്ചു കയറ്റിയ ഇന്ത്യക്കാരനായ പത്തൊൻപത് കാരൻ സായ് വർഷിതിന്റെ കയ്യിൽ നിന്നും നാസി കൊടി ലഭിച്ചു. പ്രസിഡൻറിനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി.
വൈറ്റ് ഹൗസിലേക്ക് വാഹനം ഇടിച്ചു കയറ്റിയ പത്തൊൻപത് കാരൻ അറസ്റ്റിൽ
