Screenshot 2024 06 04 20 32 56 622 com.google.android.googlequicksearchbox edit

നരേന്ദ്ര മോദിയെ എൻ ഡി എ യോഗം വീണ്ടും പ്രധാനമന്ത്രിയാക്കാൻ നിശ്ചയിച്ചത് ഏകകണ്ഠമായാണ് എന്ന്നേതാക്കൾ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *