നരേന്ദ്ര മോദിയെ എൻ ഡി എ യോഗം വീണ്ടും പ്രധാനമന്ത്രിയാക്കാൻ നിശ്ചയിച്ചത് ഏകകണ്ഠമായാണ് എന്ന്നേതാക്കൾ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.
നരേന്ദ്ര മോദിയെ എൻ ഡി എ യോഗം വീണ്ടും പ്രധാനമന്ത്രിയാക്കാൻ നിശ്ചയിച്ചത് ഏകകണ്ഠമായാണ് എന്ന്നേതാക്കൾ പറഞ്ഞു
