സ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങള്‍ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വര്‍ഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എന്‍. മോഹനന് എഴുതിയ. ആത്മകഥാപരമായ നോവല്‍. ഹൃദയദ്രവീകരണക്ഷമമായ ഭാഷയില്‍ എഴുതപ്പെട്ട വികാരനിര്‍ഭരമായ രചന. ‘ഒരിക്കല്‍’. എന്‍. മോഹനന്. ഇരുപത്തിയഞ്ചാം പതിപ്പ്. ഡിസി ബുക്സ്. വില 200 രൂപ.
ഒരിക്കല്‍
