1867496 untitled 1

കണ്ടെയ്നർ ക്ഷാമത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ അരവണ നിർമ്മാണം നിർത്തി വച്ചു. ഇന്ന് മുതൽ ഒരു തീർത്ഥാടകന് അഞ്ചു ബോട്ടിൽ അരവണ മാത്രമേ ലഭിക്കൂ.ഇന്ന് തന്നെ കൂടുതുൽ കണ്ടെയ്നറുകൾ എത്തിക്കുമെന്ന് ദേവസ്വം ബോേർഡ് അറിയിച്ചിട്ടുണ്ട്.

അരവണ ടിന്നുകളുടെ ലഭ്യതയിൽ ഉണ്ടായ കുറവാണ് ഈ നിയന്ത്രണത്തിന് കാരണം. രണ്ട് കമ്പനികൾ ഏറ്റെടുത്ത കരാറുകളിൽ ഒരു കമ്പനി ടിന്നുകൾ കൃത്യസമയത്ത്  എത്തിക്കാതിരുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *