രാജസ്ഥാനിലും മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും ആദ്യമണിക്കൂറിൽ ബിജെപിയുടെ മുന്നേറ്റം. തെലങ്കാനയിലെ ആദ്യ ഫല സൂചനകളിൽ കോൺഗ്രസാണ് മുന്നിൽ. മധ്യപ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് നിലവിലെ വോട്ടെണ്ണല്‍ നല്കുന്ന സൂചന. രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം പുറത്തെടുത്ത് കോണ്‍ഗ്രസും ബിജെപിയും. ഭരണത്തുടര്‍ച്ചയെന്ന് അശോക് ഗെലോട്ട് ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ 92 ഇടത്ത് ബിജെപി മുന്നേറുകയാണ്.
ആദ്യ മണികൂറിൽ ബിജെപിയുടെ മുന്നേറ്റം
