സഹകരണ മേഖലയെ നിയന്ത്രിക്കാൻ കഴിവില്ലാത്തവര്‍ നേതൃത്വത്തില്‍ വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.സംസ്ഥാനത്തെ സഹകരണ മേഖലയിലെ അഴിമതിയില്‍ കര്‍ശന നടപടി വേണമെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും സഹകരണമേഖലയെ ചിലര്‍ ലക്ഷ്യമിടുന്നുവെന്നും അതിന്റെ ഭാഗമാണ് ഇഡിയുടെ വരവെന്നും മുഖ്യമന്ത്രി പറഞ്ഞു.