എ ഐ സാങ്കേതികവിദ്യയിൽ ഇന്ത്യ വളരെയധികം മുന്നോട്ട് നീങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . വരാനിരിക്കുന്ന അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ സ്ത്രീകൾ കൈകാര്യം ചെയ്യും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പ്രധാനമന്ത്രിയുടെ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കും.മന്‍കീ ബാത്തില്‍ ആണ്പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചു. ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യയുടെയും ISRO യുടെയും നേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി മന് കീ ബാത്തില്‍ എടുത്തു പറഞ്ഞു. കൂടാതെ വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിൽ ആദിവാസികൾ വഹിക്കുന്ന പങ്കിന് പ്രധാനമന്ത്രി നന്ദിയും അറിയിച്ചു.
എ ഐ സാങ്കേതികവിദ്യയിൽ ഇന്ത്യ വളരെയധികം മുന്നോട്ട് നീങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
