ഈ പുസ്തകം നിറയെ ബ്രോസ്വാമിയുടെ കഥകളാണ്. ആരെയും വേദനിപ്പിക്കാത്ത, വികൃതസത്യങ്ങള്ക്ക് മേക്കപ്പിട്ട നുണക്കഥകള്‍… ചിരിച്ചുകൊണ്ടല്ലാതെ വായിച്ചവസാനിപ്പിക്കാനാകാത്ത സരസ സാങ്കല്പിക കഥകള്‍. ‘ബ്രോസ്വാമി കഥകള്‍’. പ്രശാന്ത് നായര്‍ ഐഎഎസ്. ഒലീവ് ബുക്സ്. വില 180 രൂപ.
ബ്രോസ്വാമി കഥകള്‍
