പരസ്യപ്രതികരണം പാടില്ലെന്നും പരാതി പാർട്ടി ഫോറത്തിൽ മാത്രം ഉന്നയിച്ചാൽ മതിയെന്നും ഐ ഗ്രൂപ്പ് നേതാക്കൾ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു.സിഡബ്ള്യുസി പട്ടികയിൽ തന്നെ തഴഞ്ഞ് തരൂരിനെ സ്ഥിരം അംഗമാക്കിയതിൽ കടുത്ത അതൃപ്തിയാണ് ചെന്നിത്തലക്കുള്ളതെന്നാണ് റിപ്പോർട്ടുകൾ. പുതുപ്പള്ളിയിലെ തിരക്കുകൾ കഴിഞ്ഞ് ചിലത് പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രമേശ് ചെന്നിത്തലയെ പിന്തിരിപ്പിക്കാൻ നീക്കം
