തെളിവ് മറച്ചു വെച്ച് പൊലീസ് അന്വേഷണം നടത്തിയെന്നും ഈ റിപ്പോർട്ടിനെതിരെ കോടതിയിൽ തടസ്സവാദം ഉന്നയിക്കുമെന്നും പരാതിക്കാരൻ ഫർസീൻ മജീദ്. വിമാനത്തിനുള്ളിൽ എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ കൈയേറ്റം ചെയ്തുവെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയിൽ അന്വേഷണം അവസാനിപ്പിക്കാനും ജയരാജനെ കുറ്റമുക്തനാക്കാനുമുള്ള പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.
ജയരാജനെ കുറ്റമുക്തനാക്കുന്ന റിപ്പോര്‍ട്ടിനെതിരെ ഫർസീൻ
