ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് ഗുസ്തിയിൽ സ്വർണ മെഡൽ ജേതാവായ വിനേഷ് ഫോഗാട്ട് പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ പരാതിയിൽ തീരുമാനം എടുത്തില്ലെങ്കിൽ മെയ് 21 മുതൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുമ്പ് തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം.
വനിതാ ഗുസ്തിക്കാരുടെ നീതിക്ക് വേണ്ടിയാണ് തങ്ങളുടെ പ്രതിഷേധം. തങ്ങൾ കമ്മിറ്റിക്ക് എതിരല്ല, മറിച്ച് ബ്രിജ് ഭൂഷണും അയാളുടെ ആൾക്കാർക്കും എതിരായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും ഗുസ്തി താരങ്ങൾ പറയുന്നു.
ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് വിനേഷ് ഫോഗാട്ട്
![ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പെൺകുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് വിനേഷ് ഫോഗാട്ട് 1 thequint 2023 04 0196f2fa 78e8 4481 a4ce 5f9a97d0014c 23041 pti04 23 2023 000351b 1](https://dailynewslive.in/wp-content/uploads/2023/05/thequint_2023-04_0196f2fa-78e8-4481-a4ce-5f9a97d0014c_23041_pti04_23_2023_000351b__1_-1200x675.jpg)