ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിൽ പതിനഞ്ചിടത്തും പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നാലിടത്തും ഉത്തർപ്രദേശിലും റെയ്ഡ്.തമിഴ്നാട്ടിൽ ചെന്നൈ, മധുര, തേനി, തിരിച്ചിറപ്പള്ളിയടക്കം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ പരിശോധന പുരോഗമിക്കുന്നു.യുപിയിലും തമിഴ്നാട്ടിലും പിഎഫ്ഐ നേതാക്കൾ അറസ്റ്റിലായി.
രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്
