കക്കുകളി വിവാദത്തിൽ ക്രൈസ്തവ സഭകളെ പിന്തുണച്ച് കെ സുധാകരൻ. കേരളത്തിൻറെ മുന്നേറ്റങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യൻ സമൂഹം. ‘കക്കുകളി’ നാടകം ആശങ്കാജനമാണ്.
ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾക്ക് സർക്കാർ നൽകുന്നത് പുല്ലുവില. സർക്കാർ തന്നെ നാടകം പ്രചരിപ്പിക്കാൻ ഇറങ്ങുന്നത് അപകടകരമായ പ്രവണതയാണ്. മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാൻ നടക്കുന്ന സിപിഐഎമ്മും ബിജെപിയും നാടകം മുതലെടുക്കും. ഇക്കാര്യം അണിയറ പ്രവർത്തകർ തിരിച്ചറിയണമെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
കക്കുകളി വിവാദത്തിൽ ക്രൈസ്തവ സഭകളെ പിന്തുണച്ച് കെ സുധാകരൻ
![കക്കുകളി വിവാദത്തിൽ ക്രൈസ്തവ സഭകളെ പിന്തുണച്ച് കെ സുധാകരൻ 1 image](https://dailynewslive.in/wp-content/uploads/2023/05/image.jpg)