കര്‍ഷക പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ആവശ്യം പ്രധാനമന്ത്രിക്ക് മുന്നില്‍ ഉയര്‍ത്തുമെന്ന് ക്നാനായ സഭ മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ്. ബിജെപിയുടെ രാഷ്ട്രീയ ഉദ്ദേശങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച എന്ന നിലയിലുളള പ്രാധാന്യമാണ് ഇന്നത്തെ ചര്ച്ചയ്ക്കുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കര്‍ഷക പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ആവശ്യം മോദിക്കു മുന്നില്‍ ഉയര്‍ത്തുമെന്ന് ക്നാനായ മെത്രാപ്പൊലീത്ത
