കടലിന്റെ ആഴങ്ങളില്‍ നിന്ന് വെള്ളിത്തിരയുടെ നെറുകയിലേക്ക് നടന്നുകയറിയ അസാമാന്യ പ്രതിഭ ജയന്റെ ജീവിതകഥ. ക്യാമറകള്‍ക്ക് മുന്നിലെ കേവലമൊരു അഭിനയമായിരുന്നില്ല ആ പൗരുഷം, അത് പതറാത്ത ഒരു ജീവിതത്തിന്റെ തീക്ഷ്ണമായ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത സാഹസികതകള്‍ക്ക് പിന്നില്‍ മറഞ്ഞുകിടക്കുന്ന, ജീവരക്തം തുടിക്കുന്ന പച്ചയായ ഒരു മനുഷ്യന്റെ ഏകാന്തതകളും ആത്മസംഘര്‍ഷങ്ങളും ഇവിടെ അനാവൃതമാകുന്നു. ‘അജയ്യം’. ബിനോയി തങ്കച്ചന്‍. പ്രവ്ധ ബുക്‌സ്. വില 427 രൂപ.
അജയ്യം
