ദില്ലിയിലെ സാകേത് കോടതിയിൽ വെടിവെപ്പ് . അഭിഭാഷകന്റെ വേഷത്തിലാണ് ആക്രമി എത്തിയതെന്നും, നാല് റൗണ്ട് വെടിവച്ചെന്നുമാണ് വിവരം. അക്രമിയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.പൊലീസ് സ്ഥലത്ത് എത്തി. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan