സ്പീക്കറുടെ ഓഫീസിനു മുന്നിൽ സത്യാഗ്രഹത്തിന് ശ്രമം നടത്തിയതിനെ തുടർന്ന് നിയമസഭാ മന്ദിരത്തിൽ ഭരണപ്രതിപക്ഷ ബഹളം. ഇത്തരത്തിലുള്ള പ്രതിഷേധം അസാധാരണം.അംഗങ്ങളെ തടയാൻ വാച്ച് ആൻറ് വാർഡ് ഉണ്ടായിരുന്നു.പ്രതിപക്ഷ നേതാവും,ഭരണപക്ഷ എംഎൽ എമാരും സ്പീക്കറുടെ ഓഫീസിനു മുന്നിൽ വന്നു. വാച്ച് ആൻറ് വാർഡ് തിരുവഞ്ചൂർ രാധാകൃഷ്ണനെയും കെ രമയെയും സനീഷ് കുമാർ എം എൽ എ യും മർദ്ദിച്ചു. സഭയിലെ ഡോക്ടർ എം എൽ യെ പരിശോധിച്ചു തുടർന്ന് എംഎൽഎമാരെ ആശുപത്രിയിലേക്ക് മാറ്റി.