അധ്യാപകർ ഇല്ലാത്ത സ്ക്കൂളുകളിൽ ദിവസ വേതനത്തിന് അധ്യാപകരെ നിയമിക്കുമെന്നും 2018 നവംബർ 18 നു ശേഷമുണ്ടായ ഒഴിവുകളിൽ നിയമിച്ച ജീവനക്കാരിൽ അംഗീകാരമില്ലാതെ തുടരുന്നവരുണ്ടെങ്കിൽ കോടതി വിധിയനുസരിച്ച് ഇവരുടെ നിയമന അംഗീകാരം ഭിന്ന ശേഷി വിഭാഗത്തിൽപെട്ടവരുടെ നിയമനം അംഗീകരിച്ച ശേഷം മാത്രമേ സാധ്യമാകൂ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനും നിയമന അംഗീകാരം നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി വി ശിവൻ കുട്ടി നിയമസഭയിൽ മറുപടി നൽകി.പി.ഉബൈദുല്ലയുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *