w 412h 232croprect 1x0x1278x719imgid 01m74fj72w5rdxk1zahby3j7bqimgname fotojet 2026 11 11t102826.618 1794373131356

ജിഎൻഎയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഹിമാചൽ വൈദ്യുതിയിൽ നിന്നും ജിഎൻഎ വൈദ്യുതിയിൽ നിന്നും രണ്ട് പ്രൊപ്പോസലുകളാണ് വന്നതെന്നും കൂട്ടത്തിൽ ലാഭകരമെന്ന നിലയിലാണ് ജിഎൻഎ എന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ, കരാർ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അതേസമയം, വൈദ്യുതി വാങ്ങൽ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. നിയമനിർമ്മാണത്തിന് നവംബർ 30 മുതൽ ഡിസസംബർ 10 വരെ നിയമസഭ സമ്മേളനം ചേരാനും തീരുമാനമായി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *