w 412h 232croprect 1x0x1278x718imgid 01m39e84mht9s8r81ps4f6fnvyimgname fotojet 2026 09 24t153901.082 1790244557457

ശബരിമലയിൽ എത്തുന്ന ഭക്തർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ . തീർത്ഥാടന സമയത്ത് ശബരിമലയിൽ വെച്ച് മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും, ഇതിനായുള്ള പ്രീമിയം തുക മുഴുവനായും ദേവസ്വം ബോർഡ് തന്നെ അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലകാലം പ്രമാണിച്ച് ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനവും വിവിധ ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കേറ്റ്സ്കോണുമായി ചേർന്ന് ദേവസ്വം ബോർഡിന്റെ രണ്ട് പെട്രോൾ പമ്പുകളുടെ സേവനം മെച്ചപ്പെടുത്തുമെന്നും, തീർത്ഥാടകരുടെ സൗകര്യത്തിനായി നിലയ്ക്കലിലും പമ്പയിലും പ്രത്യേക റിസപ്ഷൻ ഡെസ്കുകൾ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *