Untitled Design 2026 10 29T104323.005

റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് സ്വമേധയാ എടുത്ത കേസിൽ ഹൈക്കോടതി ആവശ്യപ്പെട്ടു. നവംബർ 3-ന് കേസ് പരിഗണിക്കുമ്പോൾ നിർദേശങ്ങൾ അറിയിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ചീഫ് സെക്രട്ടറിയെ നോഡൽ ഓഫീസറായി നിശ്ചയിച്ചിട്ടുണ്ട്. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ ഏകീകൃത നിരീക്ഷണ പ്ലാറ്റ്  ഫോം വികസപ്പിക്കണമെന്നും 45 ദിവസത്തിനകം പ്ലാറ്റ്  ഫോം സജ്ജമാക്കണമെന്നും ബ്ലാക് സ്പോട്ടുകൾ കണ്ടെത്തി പരിഹരിക്കണം, അമിതവേഗവും അപകടകരമായ ഡ്രൈവിംഗ് നിയന്ത്രിക്കണം, റോഡുകളുടെ തകരാർ പരിഹരിക്കണം എന്നും കോടതി നിർദേശിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *