മുഖ്യമന്ത്രിയുടെ വിമാന യാത്രയിലടക്കം സർക്കാരിനെ കടന്നാക്രമിച്ച് പി ജയരാജൻ. കേരളത്തിൽ നടക്കുന്നത് സ്പോൺസർ ഭരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കൂടിയായ ജയരാജൻ തുറന്നടിച്ചു. മുഖ്യമന്ത്രി പോയ ചാർട്ടേഡ് വിമാനത്തിന് പണം നൽകിയതാര് എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. മന്ത്രി കെ എം ഷാജിയും ഇത്തരത്തിൽ പങ്കുപറ്റുകയാണ്. പിണറായിയെയും റിയാസിനെയും കുടുക്കാനാണ് ശ്രമം. ഇതിനെതിരെ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും പിജെ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിമാന യാത്രയിലടക്കം സർക്കാരിനെ കടന്നാക്രമിച്ച് പി ജയരാജൻ
