w 412h 232croprect 1x0x1278x718imgid 01k4pdhhjm9h1ddfyfhc9g5fraimgname fotojet 2025 09 09t103010.223 1757394028116

മാസപ്പടി കേസിൽ ഇഡിയുടെ ആവശ്യം അംഗീകരിക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. അന്വേഷണം ബിജെപി-യുഡിഎഫ് ഡീൽ ആണെന്ന് തോമസ് ഐസക് പറഞ്ഞു. സർവകലാശാലകൾ ഗവർണർമാർക്ക് വിട്ടു കൊടുക്കുന്നു. പിഎംശ്രീയും അതുപോലെയാണെന്നും തോമസ് ഐസക് പറഞ്ഞു.മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്രയ്ക്ക് പിന്നിൽ അഴിമതിയുണ്ട്. രമേശ്‌ ചെന്നിത്തലയുടെ വിദേശയാത്രയുടെ പിന്നാമ്പുറവും പുറത്തുവന്നല്ലോ. ആരെയൊക്കെ സഹായിക്കാനാണ് ഇത്തരം യാത്രകൾ എന്ന് ആലോചിക്കണം. യുഡിഎഫ് അവസരവാദികളാണ്. മാസപ്പടി കേസിലെ ഇഡി വേട്ടയാടലും അതിന് യുഡിഎഫ് നൽകുന്ന പിന്തുണയും ദേശീയതലത്തിൽ ചർച്ചയാകുമെന്നും ഇന്ത്യ മുന്നണി തകർക്കുന്നത് ഇവരുടെ അവസരവാദമാണെന്നും തോമസ് ഐസക് പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *