ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു. അപേക്ഷകൾ പൂർണമായും ഓൺലൈനായി സമർപ്പിക്കാനും വേഗത്തിൽ തീർപ്പാക്കാനും പുതിയ സംവിധാനം സഹായിക്കും. സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റത്തോടെ, ഭൂരിഭാഗം സേവനങ്ങൾക്കും ആർടി ഓഫീസുകളിൽ പോകേണ്ടി വരില്ല.
60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന വകുപ്പ്
