തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നത് കേരളത്തിൽ നിന്നാണെന്ന് നിയമസഭയിൽ എഐഎഡിഎംകെ എംഎൽഎ ആർ. രാകേഷ്. തമിഴ് നാട്ടിലെ ലഹരി ഉപയോഗവും ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിലാണ് എംഎൽഎയുടെ പരാമർശം. അതേ സമയം കേരളവുമായി സംസാരിച്ചെന്നും ലഹരിയ്ക്കെതിരെ ഒരുമിച്ച് പോരാടുമെന്നും മന്ത്രി ആദവ് അർജുന സഭയിൽ അറിയിച്ചു.
തമിഴ്നാട്ടിൽ ലഹരിയെത്തുന്നത് കേരളത്തിൽ നിന്നാണെന്ന് എഐഎഡിഎംകെ എംഎൽഎ
